പാലക്കാട്: സുഹൃത്തിന്റെ വീട്ടിൽ യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണകാരണം സംബന്ധിച്ച പ്രാഥമിക സൂചനകൾ പുറത്ത്. മുതലമട മാമ്പള്ളത്ത് വ്യാഴാഴ്ച രാവിലെയാണ് ആട്ടയാംപതി പരുത്തിക്കാട്ടിൽ രാജന്റെയും കവിതയുടെയും മകൻ രമേഷിന്റെ മൃതദേഹം കണ്ടെത്തിയത്. തലയടിച്ചുവീണതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക …
Tag:
