ന്യൂഡൽഹി: സ്കൂൾ സിലബസും ജെഇഇ, നീറ്റ് പോലുള്ള പ്രവേശന പരീക്ഷകളും തമ്മിൽ പൊരുത്തക്കേടുണ്ടെന്ന് കേന്ദ്ര സർക്കാർ നിയോഗിച്ച സമിതി കണ്ടെത്തി. ഈ അന്തരം കുറയ്ക്കുന്നതിനായി പ്രവേശന പരീക്ഷകളുടെ രീതിയിൽ മാറ്റം വരുത്താനും പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷാ മാർക്കിന് കൂടുതൽ പ്രാധാന്യം …
#NEET
-
-
National
നീറ്റ് ചോദ്യച്ചോർച്ച: പണത്തിനായി ചോദ്യങ്ങൾ വിറ്റത് എൻടിഎ വിഷയവിദഗ്ധർ; 13 പേർക്കെതിരെ സിബിഐ കുറ്റപത്രം
by news_desk1by news_desk1ദില്ലി: നീറ്റ്-യുജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ച കേസിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (എൻടിഎ) മൂന്ന് വിഷയവിദഗ്ധർ ഉൾപ്പെടെ 13 പേർക്കെതിരെ സിബിഐ ദില്ലിയിലെ റൗസ് അവന്യൂ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ചോദ്യപേപ്പർ തയ്യാറാക്കലിലും വിവർത്തനത്തിലും പങ്കെടുത്ത വിഷയവിദഗ്ധർ പണത്തിനായി ചോദ്യങ്ങൾ …
-
National
നീറ്റ് ചോദ്യച്ചോർച്ച എങ്ങനെ? സിബിഐയുടെ നിർണായക കണ്ടെത്തൽ; സുരക്ഷാ വീഴ്ച മുതലെടുത്ത് ചോദ്യങ്ങൾ പുറത്തേക്ക്
by news_desk1by news_desk1ന്യൂഡൽഹി: നീറ്റ് പരീക്ഷയുടെ ചോദ്യങ്ങൾ ചോർന്നത് എങ്ങനെയെന്നതിൽ നിർണായക കണ്ടെത്തലുമായി സിബിഐ. ചോദ്യപേപ്പർ തയ്യാറാക്കുന്ന ഘട്ടത്തിലെ സുരക്ഷാ വീഴ്ച മുതലെടുത്താണ് വിഷയ വിദഗ്ധർ ചോദ്യങ്ങൾ പുറത്തേക്ക് കടത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ബയോളജി, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിലെ വിദഗ്ധരിൽ ഒരാൾ ചോദ്യങ്ങൾ പേപ്പറിൽ …
-
ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് രാജിവെച്ച ധര്‍മേന്ദ്ര പ്രധാന് പകരം പ്രള്‍ഹാദ് ജോഷി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെത്തിയാണ് അദ്ദേഹം ഔദ്യോഗികമായി ചുമതല ഏറ്റെടുത്തത്. പരീക്ഷാ ക്രമക്കേടുകള്‍ തടയുന്നതിനുള്ള നിയമഭേദഗതിയാണ് പ്രള്‍ഹാദ് ജോഷി ആദ്യം കൈകാര്യം …
-
National
ധർമേന്ദ്ര പ്രധാൻ രാജിവെച്ചതെന്തിന്? രാജിക്കത്തിന്റെ പൂർണരൂപം പുറത്ത്; ‘ഒരു വിദ്യാർഥിയുടെ പോലും ഭാവി നിയമക്കുരുക്കിൽപ്പെടരുത്’
by news_desk1by news_desk1ന്യൂഡൽഹി: നീറ്റ്-യുജി പരീക്ഷാ ക്രമക്കേടുകളെയും ചോദ്യപേപ്പർ ചോർച്ചയെയും തുടർന്ന് രാജ്യവ്യാപകമായി ഉയർന്ന പ്രതിഷേധങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതായി റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രണ്ട് പേജുള്ള രാജിക്കത്ത് സമർപ്പിച്ചാണ് അദ്ദേഹം പദവി ഒഴിഞ്ഞത്. വിദ്യാർഥികളുടെ ഭാവി ദീർഘകാല …
-
National
പ്രധാൻ രാജിവെച്ചാലും സമരം അവസാനിക്കില്ല; മൂന്ന് പ്രധാന ആവശ്യങ്ങളുമായി പോരാട്ടം തുടരുമെന്ന് സിജെപി
by news_desk1by news_desk1ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ സമരം അവസാനിക്കില്ലെന്ന് പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി). തങ്ങളുടെ നാല് പ്രധാന ആവശ്യങ്ങളിൽ ഒന്ന് മാത്രമാണ് നടപ്പായതെന്നും ബാക്കിയുള്ള മൂന്ന് ആവശ്യങ്ങൾ നേടിയെടുക്കുംവരെ പോരാട്ടം തുടരുമെന്നും സിജെപി വ്യക്തമാക്കി. സിജെപി …
-
Top Stories
രാജ്യത്ത് പാറ്റ വിപ്ലവം. വിദ്യാര്‍ഥി പ്രതിഷേധത്തിനൊടുവില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവച്ചു. സമര പോരാട്ടത്തിലെ ചരിത്ര വിജയവുമായി സിജെപി
by news_desk1by news_desk1ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. കോക്രോച്ച് ജനതാ പാർട്ടി (സിജെപി)യും പ്രതിപക്ഷ പാർട്ടികളും ശക്തമായി മുന്നോട്ടുവച്ച രാജി ആവശ്യവും വിദ്യാർഥി പ്രതിഷേധവും ശക്തമായ സാഹചര്യത്തിലാണ് രാജി. സിജെപിയുമായി കേന്ദ്ര സർക്കാർ നാലാംഘട്ട ചർച്ച …
-
Top StoriesNational
നീറ്റ് ചോദ്യപേപ്പർ ചോർച്ച: എൻടിഎയിൽ 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് കേന്ദ്രം; നടപടിക്രമങ്ങൾ പരിഷ്കരിക്കാനും നിർദേശം
by news_desk1by news_desk1ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ)ക്കെതിരെ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് കർശന നടപടി സ്വീകരിച്ചു. ഗുരുതര വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്ന് എൻടിഎയിലെ 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കാനും കേന്ദ്ര സർക്കാർ …
-
Top StoriesNational
‘താൽക്കാലിക സംവിധാനങ്ങൾ കൊണ്ട് മതിയാകില്ല’; നീറ്റ് കമ്പ്യൂട്ടർ അധിഷ്ഠിതമാക്കാനാകുമോ എന്ന് സുപ്രീംകോടതി, കേന്ദ്രത്തോട് വിശദീകരണം തേടി
by news_desk1by news_desk1ദില്ലി: നീറ്റ് പരീക്ഷയിലെ ചോദ്യപ്പേപ്പർ ചോർച്ച ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ വേണമെന്ന് സുപ്രീംകോടതി. താൽക്കാലിക പരിഹാരങ്ങൾ കൊണ്ട് ഇനി മുന്നോട്ട് പോകാനാകില്ലെന്നും പരീക്ഷാ സംവിധാനത്തിൽ സ്ഥിരമായ പരിഷ്കാരങ്ങൾ വേണമെന്നും കോടതി നിരീക്ഷിച്ചു. നീറ്റ് പരീക്ഷയിലെ ചോദ്യപ്പേപ്പർ ചോർച്ച തടയാൻ സ്വീകരിച്ച നടപടികൾ …
-
National
നീറ്റ് ചോദ്യപേപ്പർ ചോർച്ച: ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി; ‘യുവാക്കളുടെ ഭാവി തകർക്കുന്നവർക്ക് കർശന ശിക്ഷ ഉറപ്പാക്കും’
by news_desk1by news_desk1ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കളുടെ ക്ഷേമത്തേക്കാൾ വലുതായി മറ്റൊന്നുമില്ലെന്നും പരീക്ഷാ ക്രമക്കേടിൽ ഉൾപ്പെട്ടവർക്ക് കർശന ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്കെതിരെ വേഗത്തിൽ നിയമനടപടി ഉറപ്പാക്കുന്നതിനായി ഫാസ്റ്റ് …
