പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി മാറ്റിവെച്ചു. ജഡ്ജിയുടെ ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് വിധി പറയുന്നത് മാറ്റിയത്. പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിൽ കൊടുംകുറ്റവാളിയായ ചെന്താമരയാണ് ഏക പ്രതി. കേസിൽ വധശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് …
Tag:

