ദില്ലി: സ്വകാര്യ വിമാനത്തിൽ രഹസ്യമായി അബുദാബിയിലെത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നെതന്യാഹു കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. ഏതാനും മണിക്കൂറുകൾ മാത്രം അബുദാബിയിൽ ചെലവഴിച്ച അദ്ദേഹം പിന്നീട് ഇസ്രയേലിലേക്ക് മടങ്ങി. …
#Netanyahu
-
-
International
ഇറാനും സഖ്യരാജ്യങ്ങൾക്കും രൂക്ഷവിമർശനം, യു.എൻ ഹാളിൽ നിന്ന് വോക്കൗട്ട്; പൊതുസഭയിൽ ആഞ്ഞടിച്ച് ബെഞ്ചമിൻ നെതന്യാഹു
by news_deskby news_deskന്യൂയോർക്ക്: ഐക്യരാഷ്ട്രസഭാ പൊതുസഭയിൽ വിമർശകർക്കും സഖ്യകക്ഷികൾക്കുമെതിരെ രൂക്ഷമായ ആക്രമണമഴിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി, ഇറാന്റെ ഭരണനേതൃത്വം എന്നിവർക്ക് പുറമെ സ്വന്തം സഖ്യരാജ്യങ്ങളായ ബ്രിട്ടനെയും ഫ്രാൻസിനെയും വരെ നെതന്യാഹു കടുത്ത ഭാഷയിൽ കടന്നാക്രമിച്ചു. നെതന്യാഹു …
-
International
ഗാസയിൽ ട്രംപിന്റെ സമാധാന പദ്ധതി തള്ളി നെതന്യാഹു; ‘ബോർഡ് ഓഫ് പീസ്’ നിർദേശം അംഗീകരിക്കില്ല
by news_desk1by news_desk1ജെറുസലേം: ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച 15 ഇന സമാധാന പദ്ധതി ഇസ്രയേൽ തള്ളി. ‘ബോർഡ് ഓഫ് പീസ്’ എന്ന പേരിൽ ട്രംപ് മുന്നോട്ടുവച്ച നിർദേശം അംഗീകരിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഹമാസ് …
-
International
ട്രംപിൻ്റെ വാദങ്ങൾ തള്ളി നെതന്യാഹു: ഹമാസിൻ്റെ സമ്പൂർണ്ണ നിരായുധീകരണം ഇല്ലാതെ ഗസയിൽ നിന്ന് പിന്നോട്ടില്ല, സംഘർഷം വീണ്ടും പുകയുന്നു
by news_deskby news_deskഗസ: ഗസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിലും സൈനിക പിന്മാറ്റത്തിലും വൻ തിരിമറികൾക്ക് വഴിതുറന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പുതിയ പ്രഖ്യാപനം. ഹമാസ് പൂർണ്ണമായും നിരായുധീകരണം നടത്താതെ ഗസയിൽ നിന്ന് ഇസ്രായേൽ സൈന്യം പിൻവാങ്ങില്ലെന്ന് നെതന്യാഹു വ്യക്തമാക്കി. ഹമാസ് പൂർണ്ണമായി ആയുധം വെച്ചു …
-
International
‘ആരെയും വെറുതെ വിടില്ല’; ഓരോ ശത്രുവിനും പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്ന് മുജ്തബ ഖമനെയി, ട്രംപിനും നെതന്യാഹുവിനും കടുത്ത മുന്നറിയിപ്പ്
by news_desk1by news_desk1ടെഹ്റാൻ: ശത്രുക്കൾക്കെതിരെ പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനെയി മുന്നറിയിപ്പ് നൽകി. ഓരോ ശത്രുവിനുമെതിരെയും പ്രത്യേക പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും, താൻ ഉൾപ്പെടെയുള്ള നേതൃത്വം ഇല്ലാതായാലും അത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ അമേരിക്കൻ ഉപരോധങ്ങളും ആയത്തുല്ല അലി ഖമനെയിയുടെ …
