ദില്ലി: ന്യൂസ് ക്ലിക്ക് കേസിൽ കനത്ത തിരിച്ചടി നേരിട്ടതോടെ ദില്ലി ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുന്നത് ഇഡിയുടെ പരിഗണനയിൽ. കേസുമായി ബന്ധപ്പെട്ട് ദില്ലി ഹൈക്കോടതി നടത്തിയ വിമർശനങ്ങൾ ഇഡിക്കും ദില്ലി പൊലീസിനും വലിയ തിരിച്ചടിയായിരിക്കുകയാണ്. അതേസമയം, മാധ്യമസ്ഥാപനത്തിനെതിരായ കേന്ദ്രസർക്കാരിന്റെ പകപോക്കൽ നടപടിയായിരുന്നു …
Tag:

