തിരുവനന്തപുരം: വാരാന്തപ്പതിപ്പ് വിവാദവുമായി ബന്ധപ്പെട്ട് കെ.ആർ. അജയനെതിരെ നടപടി. വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്ന് അദ്ദേഹത്തെ മാറ്റി. ടി. ചന്ദ്രമോഹനാണ് പുതിയ ചുമതല ഏറ്റെടുക്കുന്നത്. കെ.ആർ. അജയൻ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് വിലയിരുത്തിയതിനെ തുടർന്നാണ് മാനേജ്മെന്റിന്റെ നടപടി. വാരാന്തപ്പതിപ്പ് പുറത്തിറങ്ങാതിരുന്നത് വലിയ വിവാദമായതിനെ …
Tag:
