ഭോപ്പാൽ: മധ്യപ്രദേശിലെ പ്രമുഖ സമൂഹമാധ്യമ ഇൻഫ്ലുവൻസറും മോഡലുമായ നിധി തിവാരി (30) വീടിനുള്ളിൽ മരിച്ച നിലയിൽ. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമായി 16 ലക്ഷത്തോളം ഫോളോവേഴ്സുള്ള സമൂഹമാധ്യമ താരമാണ് നിധി. 2024ൽ ‘മിസ് പ്രെറ്റി ഇന്ത്യ’ കിരീടം നേടിയതോടെയാണ് മോഡലിങ്, അഭിനയ രംഗങ്ങളിൽ കൂടുതൽ …
Tag:
