ലിസ്ബൺ: ഫുട്ബോൾ ചരിത്രത്തിൽ മറ്റാർക്കും എത്തിപ്പിടിക്കാനാകാത്ത റെക്കോർഡുകൾ സ്വന്തം പേരിൽ കുറിച്ച പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് അത്യപൂർവ്വ ആദരവുമായി പ്രമുഖ സ്പോർട്സ് ബ്രാൻഡായ നൈക്കി. ആറ് വ്യത്യസ്ത ലോകകപ്പുകളിൽ ഗോൾ നേടുന്ന ലോകത്തിലെ ആദ്യത്തെയും ഏകവുമായ താരം എന്ന ചരിത്ര …
Tag:

