കോഴിക്കോട്: നിപ വൈറസ് രോഗലക്ഷണങ്ങളോടെ ഫറോക്ക് സ്വദേശിയായ ഒരാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗിയുടെ സ്രവസാമ്പിളുകൾ പി.സി.ആർ പരിശോധനയ്ക്കായി അയച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. രോഗിയുടെ ആരോഗ്യനില വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ആവശ്യമായ …
Tag:

