തിരുവനന്തപുരം: സംസ്ഥാനത്ത് നിപയും എം പോക്സും ഉൾപ്പെടെയുള്ള പകർച്ചവ്യാധി ഭീഷണികൾ നിലനിൽക്കുന്നതിനിടെ ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം ഡിഎച്ച്എസ് ആസ്ഥാനത്തെ പ്രവർത്തനങ്ങളെ ബാധിച്ചു. ഡിഎച്ച്എസ് ഓഫീസിൽ നടത്താനിരുന്ന നിർണായക പകർച്ചവ്യാധി പ്രതിരോധ യോഗങ്ങൾ ഇന്ന് മുടങ്ങി. രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം …
#NipahAlert
-
-
Top Stories
ഡിഎച്ച്എസ് മാറ്റ ഉത്തരവ് തിരുത്തി ആരോഗ്യവകുപ്പ്; ഡോ. റീനയുടെ അവധി പരാമർശം ഒഴിവാക്കി പുതിയ ഉത്തരവ്
by news_desk1by news_desk1തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ (ഡിഎച്ച്എസ്) ഡോ. കെ. റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്. ഡോ. റീന 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന പരാമർശം ഒഴിവാക്കിയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. പുതിയ ഡിഎച്ച്എസിന്റെ നിയമന നടപടികൾ നടക്കുന്നതിനാലാണ് …
-
Kerala
കോളറ സ്ഥിരീകരണത്തിൽ ആശയക്കുഴപ്പം; പ്രാഥമിക പരിശോധനയിൽ പോസിറ്റീവ്, വിശദ പരിശോധനയിൽ നെഗറ്റീവ് എന്ന് ആരോഗ്യമന്ത്രിയുടെ വിശദീകരണം
by news_desk1by news_desk1പാലക്കാട്: കോളറ സ്ഥിരീകരണവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിൽ ഉണ്ടായ ആശയക്കുഴപ്പത്തിന് വിശദീകരണവുമായി ആരോഗ്യമന്ത്രിയുടെ ഓഫീസ്. പാലക്കാട് രണ്ട് പേർക്ക് കോളറ സ്ഥിരീകരിച്ചതായി ആദ്യം ലഭിച്ച വിവരം പ്രാഥമിക പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്നും, പിന്നീട് നടത്തിയ വിശദ പരിശോധനയിൽ കോളറയല്ലെന്ന് വ്യക്തമായതായും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. …
-
Top Stories
ആരോഗ്യവകുപ്പ് ഡയറക്ടറുടെ സ്ഥാനമാറ്റം: ‘ഈ ഘട്ടത്തിൽ ഡോ. റീനയെ മാറ്റരുതായിരുന്നു’; സർക്കാരിനെതിരെ കെ.കെ. ശൈലജ
by news_desk1by news_desk1കണ്ണൂർ: സംസ്ഥാനത്ത് നിപ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ. റീനയെ സ്ഥലംമാറ്റിയ സർക്കാർ നടപടിക്കെതിരെ മുൻ ആരോഗ്യമന്ത്രിയും സി.പി.എം നേതാവുമായ കെ.കെ. ശൈലജ രംഗത്ത്. നിപയും കൊവിഡും പോലുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ മികച്ച പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം …
-
Top Stories
ആരോഗ്യവകുപ്പ് ഡയറക്ടറുടെ സ്ഥാനമാറ്റം; 15 ദിവസത്തെ അവധിയെന്ന സർക്കാർ വാദത്തിന് തിരിച്ചടി, റീന എടുത്തത് രണ്ടര ദിവസം മാത്രം
by news_desk1by news_desk1തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. കെ.ജെ. റീനയെ മാറ്റിയതുമായി ബന്ധപ്പെട്ട് സർക്കാർ ഉയർത്തിയ വാദങ്ങൾക്ക് തിരിച്ചടിയാകുന്ന വിവരങ്ങൾ പുറത്തുവന്നു. സ്ഥാനമാറ്റത്തിന് കാരണമായി ചൂണ്ടിക്കാട്ടിയ 15 ദിവസത്തെ അവധി ഡോ. റീന എടുത്തിട്ടില്ലെന്ന് വ്യക്തമാക്കുന്ന രേഖകൾ ലഭിച്ചു. രണ്ടര ദിവസത്തെ …
-
Top Stories
ആരോഗ്യവകുപ്പ് ഡയറക്ടർ കെ.ജെ. റീനയെ മാറ്റി; താത്കാലിക ചുമതല ഡോ. വി. മീനാക്ഷിക്ക്
by news_desk1by news_desk1തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീനയെ സർക്കാർ സ്ഥലംമാറ്റി. അഡീഷണൽ ഡയറക്ടറായ ഡോ. വി. മീനാക്ഷിക്കാണ് ആരോഗ്യവകുപ്പ് ഡയറക്ടറുടെ താത്കാലിക ചുമതല നൽകിയിരിക്കുന്നത്. ഡോ. റീനയെ എറണാകുളം റീജിയണൽ പബ്ലിക് ഹെൽത്ത് ലാബിലേക്കാണ് മാറ്റിയിരിക്കുന്നത്. ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്റെ …
