ഓക്ലൻഡ്: ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് മിന്നും വിജയം. രണ്ട് തവണ മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് ശുഭ്മാൻ ഗില്ലും സംഘവും കിവീസിനെ കീഴടക്കിയത്. ഈഡൻ പാർക്കിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കിവീസ് 40.2 ഓവറിൽ 185 റണ്ണിന് എല്ലാവരും …
Tag:
