തിരുവനന്തപുരം: ഭാഗ്യം വീണ്ടും തേടിയെത്തിയത് കണ്ണൂരിലെ ചക്കരക്കല്ലിൽ. തിരുവോണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം ചക്കരക്കല്ലിൽ മുത്തു ഏജൻസി വിറ്റ ടിക്കറ്റിന്. ടി.എൽ 360615 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. മുത്തു ഏജൻസി ഉടമ അനീഷ് എം.വിയാണ് ടിക്കറ്റ് വിറ്റത്. …
Tag:
