തിരുവനന്തപുരം: ഇത്തവണത്തെ തിരുവോണം ബമ്പർ ലോട്ടറിയിൽ ചരിത്ര റെക്കോർഡ് വിൽപ്പന. അച്ചടിച്ച മുഴുവൻ ടിക്കറ്റുകളും വിറ്റഴിക്കപ്പെടുന്ന ആദ്യ ലോട്ടറി എന്ന അപൂർവ നേട്ടമാണ് 2026-ലെ ഓണം ബമ്പർ സ്വന്തമാക്കിയത്. നാളെ നിർണായകമായ നറുക്കെടുപ്പ് നടക്കാനിരിക്കെയാണ് ഈ റെക്കോർഡ് കണക്കുകൾ ലോട്ടറി വകുപ്പ് …
Tag:
