കാരക്കാസ്: വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി. ദുരന്തത്തിൽ ഇതുവരെ 70,000ത്തോളം പേരെ കാണാതായതായി സൂചനയുണ്ട്. ലാ ഗ്വയ്റയിലെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും നൂറുകണക്കിന് പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം കാര്യക്ഷമമല്ലെന്ന വിമർശനവും ശക്തമാണ്. ഇതിനിടെ ദുരന്തബാധിതരായ വെനസ്വേലയ്ക്ക് …
Tag:

