ചണ്ഡീഗഢ്: രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ റെയിൽപാളത്തിൽ സ്ഫോടനം നടത്തിയ സംഭവത്തിൽ പാകിസ്ഥാൻ ബന്ധമുള്ള യുവതിയും യുവാവും അറസ്റ്റിൽ. മഹക്ദീപ് കൗർ (21), ദാവീന്ദർ സിങ് (22) എന്നിവരെയാണ് രാജസ്ഥാൻ തീവ്രവാദ വിരുദ്ധ സ്ക്വാഡും ശ്രീഗംഗാനഗർ പൊലീസും പഞ്ചാബ് പൊലീസും സംയുക്തമായി പിടികൂടിയത്. സ്ഫോടനം …
Tag:
