പത്തനംതിട്ട: ശബരിമല തീർഥാടകർക്ക് പ്രതിസന്ധി സൃഷ്ടിച്ച് പമ്പയിലെ ഇരുന്നൂറോളം ശുചിമുറികളിലേക്കുള്ള ജലവിതരണം തടസ്സപ്പെടുത്തി. വെള്ളമെത്തിക്കുന്ന വാൽവുകൾ അടച്ചിട്ട നിലയിൽ കണ്ടെത്തിയതോടെ സംഭവത്തിനു പിന്നിൽ സംഘടിത നീക്കമുണ്ടോയെന്ന് ദേവസ്വം ബോർഡ് സംശയിക്കുന്നു. സംഭവത്തിൽ പൊലീസിൽ പരാതി നൽകാൻ ബോർഡ് തീരുമാനിച്ചു. വാൽവുകളുടെ പ്രവർത്തനം …
Tag:
