പത്തനംതിട്ട: പന്തളം കുമ്പമണ്ണിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. വെള്ളം നിറച്ച സിറിഞ്ചുകൾ ശരീരത്തിൽ കുത്തിയിറക്കുകയും മാരകായുധങ്ങൾ ഉപയോഗിച്ച് മർദിക്കുകയും ചെയ്ത കേസിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്. വീടിന്റെ മച്ചിൽ ഒളിച്ചിരുന്ന ഒരു പ്രതിയെ പൊലീസ് സാഹസികമായി …
Tag:
