തിരുവനന്തപുരം: ചാക്കിന് പുറത്ത് ബ്രാൻഡഡ് അരിയുടെ പേര്, അകത്ത് റേഷൻ അരി. പാറശാല കാരാളിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച 199 ചാക്ക് റേഷൻ അരിയും നാല് ചാക്ക് ഗോതമ്പും സിവിൽ സപ്ലൈസ് സംഘം പിടിച്ചെടുത്തു. റേഷൻ അരി …
Tag:
