തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം സൈബർ തട്ടിപ്പിലൂടെ നഷ്ടമായത് 420 കോടി രൂപയെന്ന് പൊലീസ്. പരിവാഹൻ വെബ്സൈറ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോരുന്നതായും വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്കെടുത്ത് തട്ടിപ്പിന് ഉപയോഗിക്കുന്നതായും സൈബർ ഓപ്പറേഷൻ ഐജി പി. പ്രകാശ് മുന്നറിയിപ്പ് നൽകി. തട്ടിപ്പിന് …
Tag:
