പത്തനംതിട്ട: വെർച്വൽ ക്യൂവിലോ സ്പോട് ബുക്കിങ്ങിലോ രജിസ്റ്റർ ചെയ്യാതെ തന്നെ ശബരിമല ദർശനത്തിനെത്തുന്ന തീർഥാടകരുടെ എണ്ണം വർധിക്കുന്നു. മുൻകൂട്ടിയുള്ള വെർച്വൽ ക്യൂ ബുക്കിങ്ങോ സ്പോട് ബുക്കിങ്ങോ നിർബന്ധമാണെങ്കിലും ഇവയില്ലാതെ എത്തുന്നവർക്കും നിലവിൽ പ്രവേശനം അനുവദിക്കുന്നുണ്ട്. നിലയ്ക്കൽ–പമ്പ പാത വഴി പ്രതിദിനം 60,000 …
Tag:
