ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തിൽ പ്രധാന പൈലറ്റിനെ സഹപൈലറ്റ് കുത്തിപ്പരിക്കേൽപ്പിച്ചതായി റിപ്പോർട്ട്. പൈലറ്റുമാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായെങ്കിലും യാത്രക്കാരുടെ സഹായത്തോടെ അക്രമിയെ കീഴ്പ്പെടുത്തുകയായിരുന്നു. തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ അടിയന്തരമായി …
Tag:
