തിരുവനന്തപുരം: കസ്റ്റഡിയിലെടുത്ത സ്ത്രീയെ ബലാത്സംഗം ചെയ്തെന്ന ആരോപണത്തെ തുടർന്ന് സസ്പെൻഡ് ചെയ്ത ഡിവൈഎസ്പി എ. ഉമേഷിനെ തിരിച്ചെടുത്തു. വടകര ഡിവൈഎസ്പിയായിരിക്കെയായിരുന്നു ഉമേഷിനെതിരെ നടപടി സ്വീകരിച്ചത്. വകുപ്പുതല അന്വേഷണം പൂർത്തിയാക്കിയ ശേഷമാണ് തിരിച്ചെടുത്തതെന്ന് ആഭ്യന്തരവകുപ്പിന്റെ ഉത്തരവിൽ പറയുന്നു. എന്നാൽ തിരിച്ചെടുക്കൽ ഉത്തരവിൽ വകുപ്പുതല …
Tag:
#PoliceCase
-
-
Kerala
പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾക്ക് കള്ള് നൽകി; പറവൂരിൽ ഷാപ്പ് ലൈസൻസിക്കും തൊഴിലാളിക്കുമെതിരെ കേസ്
by news_desk1by news_desk1പറവൂർ: പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾക്ക് കള്ള് നൽകിയെന്ന പരാതിയിൽ പറവൂരിലെ കള്ള് ഷാപ്പ് ലൈസൻസിക്കും തൊഴിലാളിക്കുമെതിരെ പൊലീസ് കേസ്. കള്ള് കഴിച്ച് ബസിൽ യാത്ര ചെയ്യുന്നതിനിടെ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഒരാൾ തളർന്നുവീഴുകയും ചെയ്തതിന് പിന്നാലെയാണ് നടപടി. ശനിയാഴ്ചയാണ് 16 വയസുള്ള …
-
Kerala
ആരോഗ്യമന്ത്രിക്കെതിരായ ഫേസ്ബുക്ക് കമന്റ് വിവാദം; സിപിഐഎം പ്രവർത്തകനെതിരെ കേസ്
by news_desk1by news_desk1കോഴിക്കോട്: ആരോഗ്യമന്ത്രി കെ മുരളീധരനെതിരെ ഫേസ്ബുക്കിൽ ആക്ഷേപകരമായ കമന്റ് ഇട്ട സിപിഐഎം പ്രവർത്തകനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. താമരശ്ശേരി തേറ്റാമ്പുറം സ്വദേശി വിവിനെതിരെയാണ് കലാപാഹ്വാനവുമായി ബന്ധപ്പെട്ട് കേസെടുത്തത്. കെ മുരളീധരന്റെ വാർത്താസമ്മേളനവുമായി ബന്ധപ്പെട്ട വാർത്തയ്ക്ക് താഴെയായിരുന്നു വിവാദ കമന്റ് പ്രത്യക്ഷപ്പെട്ടത്. …
