തിരുവനന്തപുരം: തലസ്ഥാനത്ത് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നടന്ന പൊലീസ് ലാത്തിച്ചാർജ് നിയമസഭയിലും സംഘർഷത്തിന് വഴിവെച്ചു. ഒടിഞ്ഞ ലാത്തിയുടെ കഷ്ണവുമായി സഭയിലെത്തിയ വി. ജോയ് പൊലീസിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചപ്പോൾ, ബിയർ കുപ്പി എറിഞ്ഞതടക്കമുള്ള സംഭവങ്ങൾ ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതിരോധിച്ചു. തമിഴ്നാട്ടിൽനിന്ന് പൊലീസിനെ …
Tag:
