തിരുവനന്തപുരം: തലസ്ഥാനത്ത് നാളെ ആരംഭിക്കുന്ന പൊലീസ് കായിക മേളയുടെ നടത്തിപ്പിനായി ക്രഷർ, ഹോട്ടൽ, ബേക്കറി ഉടമകളിൽനിന്ന് പണം പിരിച്ച സംഭവം വിവാദമായി. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പിരിച്ചെടുത്ത പണം തിരികെ നൽകാൻ ഡിജിപി ഉത്തരവിട്ടു. മേളയുടെ നടത്തിപ്പിനായി പൊലീസിന്റെ സ്പോർട്സ് ഫണ്ടിൽനിന്ന് അഞ്ച് …
Tag:
