പാലക്കാട്: കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തിൽ ചവിട്ടി അധിക്ഷേപിച്ചെന്ന പരാതിയിൽ പാലക്കാട് മണ്ണാർക്കാട് എംഇഎസ് കല്ലടി കോളജിലെ 10 വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു. ചിത്രത്തിൽ ചവിട്ടി മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെയാണ് നടപടി. …
#PoliticalControversy
-
-
Kerala
‘പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ മാനനഷ്ടക്കേസ്, രാഹുൽ ഗാന്ധിയെക്കുറിച്ച് പറഞ്ഞാൽ കലാപാഹ്വാനക്കേസ്’; സർക്കാരിനെതിരെ ആർ. ശ്രീലേഖ
by news_desk1by news_desk1തിരുവനന്തപുരം: പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ മാനനഷ്ടക്കേസും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെക്കുറിച്ച് പരാമർശിച്ചാൽ കലാപാഹ്വാനക്കേസുമാണെന്ന വിമർശനവുമായി ബിജെപി നേതാവും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ. തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസിനോട് പ്രതികരിച്ച ശ്രീലേഖ, സർക്കാരിന്റേത് ഇരട്ടനീതിയാണെന്ന് ആരോപിച്ചു. സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു …
-
Kerala
റേഞ്ച് റോവർ വിവാദത്തിൽ പുതിയ വഴിത്തിരിവ്; സർക്കാർ അനുമതി ഒരു ദിവസത്തെ യാത്രയ്ക്ക് മാത്രമെന്ന് റിപ്പോർട്ട്
by news_desk1by news_desk1തിരുവനന്തപുരം: മന്ത്രി കെ.എം. ഷാജിയുടെ റേഞ്ച് റോവർ യാത്രയെച്ചൊല്ലിയ വിവാദത്തിൽ പുതിയ വിവരങ്ങൾ പുറത്ത്. സ്വകാര്യ വാഹനം ഉപയോഗിക്കാൻ പൊതുഭരണ വകുപ്പിന്റെ അനുമതി ലഭിച്ചിരുന്നുവെന്ന ഷാജിയുടെ വിശദീകരണത്തിനിടെ, ലഭ്യമായ അനുമതി ഒരു ദിവസത്തേക്ക് കണ്ണൂരിൽ നിന്ന് കൂർഗിലേക്ക് യാത്ര ചെയ്യുന്നതിനായി മാത്രമാണെന്നാണ് …
-
National
രാഹുൽ ഗാന്ധിയെ പരശുരാമനായി ചിത്രീകരിച്ച് പിറന്നാൾ ആഘോഷം; കോൺഗ്രസിനെതിരെ വിമർശനവുമായി ബിജെപി
by news_desk1by news_desk1വാരാണസി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പരശുരാമനായി ചിത്രീകരിച്ച് പിറന്നാൾ ആഘോഷം സംഘടിപ്പിച്ചതിനെതിരെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്ത്. കോൺഗ്രസ് പ്രവർത്തകരുടെ നടപടി ഭഗവാൻ പരശുരാമനെ അപമാനിക്കുന്നതാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് പറഞ്ഞു. യൂത്ത് …
