തിരുവനന്തപുരം: തൃശൂർ പൂരം അട്ടിമറി കേസിലെ അന്വേഷണ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറി. ഡിജിപിയാണ് റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്. തിരുവമ്പാടി ദേവസ്വം ഭാരവാഹികളെ പ്രതിചേർത്താണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. കേസിൽ കുറ്റപത്രം തയ്യാറാക്കുന്നതിനുള്ള അനുമതി തേടിയാണ് അന്വേഷണസംഘം റിപ്പോർട്ട് കൈമാറിയത്. ക്രൈംബ്രാഞ്ച് മേധാവി …
Tag:
