മാഞ്ചസ്റ്റർ: റെഡ് ഡെവിൾസിന്റെ പതർച്ചയിൽ മനംമടുത്ത് ആരാധകർ; ഇനി എത്രനാളിങ്ങനെയെന്ന ചോദ്യത്തിന് മുന്നിൽ ഉത്തരമില്ലാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്. ബേൺമോത്തിനെതിരെ ഓൾഡ് ട്രാഫോർഡിലും ഒടുവിൽ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ചെൽസിക്കെതിരെയുമുള്ള ദയനീയ തോൽവികൾക്ക് ശേഷമുള്ള കാഴ്ച ഫുട്ബോൾ ലോകത്തെ ആശങ്കപ്പെടുത്തുന്നതാണ്. ഫൈനൽ വിസിലിന് ശേഷം …
Tag:
