കൊച്ചി: ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേടിൽ പിഎസ്സിക്ക് ഹൈക്കോടതിയിൽനിന്ന് താൽക്കാലിക ആശ്വാസമില്ല. എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പിഎസ്സി നൽകിയ ഹർജി പരിഗണിക്കവെ, കേസിൽ തുടർനടപടികളുമായി മുന്നോട്ടുപോകാൻ സർക്കാരിനും ക്രൈംബ്രാഞ്ചിനും തടസ്സമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹർജി നൽകിയെന്ന കാരണത്താൽ മാത്രം അന്വേഷണം നിർത്തിവയ്ക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. …
Tag:
#PSCExamIrregularity
-
-
Kerala
പി.എസ്.സി ക്രമക്കേട്: 9 ചോദ്യങ്ങളുടെ മൂല്യനിർണയം നടന്നില്ല; രണ്ട് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിക്ക്
by news_desk1by news_desk1തിരുവനന്തപുരം: പി.എസ്.സി പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ച കണ്ടെത്തി ക്രൈംബ്രാഞ്ച്. മൂല്യനിർണയ ചുമതലയുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥർക്കെതിരെയാണ് വകുപ്പുതല നടപടി ശുപാർശ ചെയ്തിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ വീഴ്ച അറിഞ്ഞിട്ടും പി.എസ്.സി നടപടി സ്വീകരിച്ചില്ലെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. …
