തിരുവനന്തപുരം: നിയമന തട്ടിപ്പ് ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ വിശദീകരണവുമായി കേരള പി.എസ്.സി. കമ്മീഷന്റെ പ്രവർത്തനങ്ങൾ പൂർണമായും സ്വതന്ത്രവും സുതാര്യവും ഭരണഘടനാധിഷ്ഠിതവുമാണെന്നും, ഉദ്യോഗാർഥികളുടെ വിശ്വാസം ഒരു പോറലുമില്ലാതെ കാത്തുസൂക്ഷിക്കുമെന്നും പി.എസ്.സി ഔദ്യോഗിക വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ചെയർമാനെതിരെയും കമ്മീഷനെതിരെയും ഉയരുന്ന വിമർശനങ്ങൾ നിഷേധിച്ച പി.എസ്.സി, …
Tag:

