തൃശൂർ: നിരീക്ഷണ ക്യാമറകളെല്ലാം സ്പ്രേ ചെയ്ത് മറച്ചശേഷം എടിഎമ്മും പണമിടപാട് മെഷീനും കട്ടർ ഉപയോഗിച്ച് തകർക്കാൻ ശ്രമം. പുതുക്കാട് തൊറവിലെ എസ്ബിഐ ശാഖയോടു ചേർന്നുള്ള എടിഎം സെന്ററിലാണ് കവർച്ചാശ്രമം നടന്നത്. എന്നാൽ മെഷീനുകൾ അറുത്തുമാറ്റാനുള്ള ശ്രമം വിജയിക്കാതെ വന്നതോടെ മോഷ്ടാവ് കടന്നുകളഞ്ഞു. …
Tag:
