പുതുക്കാട്: കുറുമാലി പാലത്തിന് സമീപം ഇന്ന് പുലർച്ചെ നിയന്ത്രണം വിട്ട ചരക്ക് ലോറി അപകടത്തിൽപ്പെട്ടു. നിയന്ത്രണം വിട്ട ലോറി പാലത്തിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ചാലക്കുടി …
Tag:
