ദില്ലി: ട്രെയിൻ യാത്രയിൽ ഏറെക്കാലമായി യാത്രക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കുന്ന ആർഎസി (RAC) സംവിധാനം ഒഴിവാക്കാൻ ഇന്ത്യൻ റെയിൽവേ ആലോചിക്കുന്നു. പകുതി ബെർത്ത് മാത്രം അനുവദിച്ചിട്ടും മുഴുവൻ ടിക്കറ്റ് നിരക്കും ഈടാക്കുന്ന നിലവിലെ രീതിക്കെതിരെ പരാതികൾ ശക്തമായതോടെയാണ് പരിഷ്കരണ നീക്കം സജീവമാകുന്നത്. നിലവിലെ …
Tag:
