ന്യൂഡൽഹി: വിദ്യാർത്ഥികൾക്കെതിരായ പെല്ലറ്റ് ആക്രമണത്തിൽ ഒടുവിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ തീരുമാനം. പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് മുന്നിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന അഞ്ച് മണിക്കൂർ നീണ്ട കടുത്ത കുത്തിയിരിപ്പ് സമരത്തിനൊടുവിലാണ് ഡൽഹി പോലീസ് വഴങ്ങിയത്. …
Tag:
