കൊച്ചി: റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അപകടത്തിൽപ്പെട്ടാൽ നഷ്ടപരിഹാരത്തിന് അർഹതയില്ലെന്ന് റെയിൽവേ ക്ലെയിംസ് ട്രൈബ്യൂണൽ. മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ പരിക്കേറ്റ ചങ്ങനാശേരി സ്വദേശി തോമസ് ജോൺ നൽകിയ അപേക്ഷയിലാണ് ഉത്തരവ്. ട്രെയിനിൽനിന്ന് വീണാണ് പരിക്കേറ്റതെന്ന് അവകാശപ്പെട്ട തോമസ്, പത്തുലക്ഷം രൂപ …
Tag:
