തെന്നിന്ത്യൻ താരം സാമന്തയ്ക്കും സംവിധായകൻ രാജ് നിധിമൊരുവിനും ആൺകുഞ്ഞ് പിറന്നു. നവംബർ 19നാണ് ഇരുവർക്കും ആദ്യത്തെ കൺമണി ജനിച്ചത്. അമ്മയുടെ വിരൽ മുറുകെ പിടിച്ചിരിക്കുന്ന കുഞ്ഞിന്റെ കൈവിരലിന്റെ ചിത്രം പങ്കുവച്ചാണ് താരദമ്പതികൾ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. കുഞ്ഞിന് ‘ദേവ് നിധിമൊരു’ എന്നാണ് …
Tag:
