ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ദൃശ്യവിസ്മയങ്ങളിലൊന്നായി ഒരുങ്ങുന്ന ‘രാമായണം’ ആദ്യഭാഗത്തിന്റെ റിലീസിനായി കാത്തിരിപ്പ് ശക്തമാകുന്നു. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രം 2026 നവംബർ 5ന് തിയേറ്ററുകളിലെത്തും. രൺബീർ കപൂർ ശ്രീരാമനായും സായ് പല്ലവി സീതയായും യഷ് രാവണനായും എത്തുന്ന ചിത്രത്തിന് …
Tag:
