തിരുവനന്തപുരം: റാങ്ക് പട്ടിക വിവാദവുമായി ബന്ധപ്പെട്ട് ചേർന്ന പി.എസ്.സി യോഗത്തിൽ അംഗങ്ങളുടെ കടുത്ത വിമർശനത്തെ തുടർന്ന് ചെയർമാൻ ഒറ്റപ്പെട്ടു. നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ അട്ടിമറി ശ്രമം നടന്നുവെന്ന ആരോപണമാണ് യോഗത്തിൽ ശക്തമായി ഉയർന്നത്. പി.എസ്.സിയുടെ വിശ്വാസ്യത തകർക്കുന്ന രീതിയിൽ അന്വേഷണത്തിൽ …
Tag:

