മാഡ്രിഡ്: സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡും ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയറും തമ്മിലുള്ള ബന്ധം പൂർണ്ണമായും ഉലഞ്ഞതായി റിപ്പോർട്ട്. ക്ലബ്ബ് അധികൃതർ സമർപ്പിച്ച പുതിയ കരാർ ഓഫർ വിനീഷ്യസ് ഔദ്യോഗികമായി നിരസിച്ചതോടെയാണ് ഇരുവിഭാഗവും തമ്മിലുള്ള തർക്കം പരസ്യമായത്. പുതിയ പരിശീലകൻ …
Tag:

