തിരുവനന്തപുരം: 30 ലക്ഷം രൂപ ചെലവിൽ ടാർ ചെയ്ത റോഡ് സാമൂഹ്യവിരുദ്ധർ വീണ്ടും നശിപ്പിച്ചതിനെ തുടർന്ന് പ്രതിഷേധവുമായി കരാറുകാരൻ. തിരുവനന്തപുരം ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ കാറാത്തല പുള്ളിയിൽ റോഡിലാണ് സംഭവം. മണ്ണെണ്ണ ഒഴിച്ചാണ് റോഡിന്റെ വലിയ ഭാഗം അജ്ഞാതർ കേടുപാടുകൾ വരുത്തിയതെന്ന് കണ്ടെത്തി. …
Tag:
