കൊല്ലം: ജർമനിയിൽ പഠനവും ജോലിയും വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ വാങ്ങി റഷ്യയിലെത്തിച്ചെന്നും പിന്നീട് ലഹരിക്കടത്തിന്റെ ഭാഗമാകാൻ പ്രേരിപ്പിച്ചെന്നും ആരോപണം. വടകര ആസ്ഥാനമായി പ്രവർത്തിക്കുന്ന പെഫ് (PEF) എന്ന സ്ഥാപനത്തിനെതിരെ ചവറ പൊലീസ് കേസെടുത്തു. കൊല്ലം സ്വദേശി ആനന്ദ് (20), പത്തനംതിട്ട സ്വദേശി …
Tag:
