ലോകോത്തര സാങ്കേതികവിദ്യയും വമ്പൻ താരനിരയും അണിനിരക്കുന്ന നിതേഷ് തിവാരിയുടെ ‘രാമായണ’ ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ദൃശ്യവിസ്മയങ്ങളിലൊന്നാകുമെന്നാണ് പ്രതീക്ഷ. എന്നാൽ ചിത്രം പുറത്തിറങ്ങുന്നതിന് മുൻപുതന്നെ സീതയായി എത്തുന്ന സായ് പല്ലവിക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. സീതയുടെ രൂപഭംഗിയും നിറവും നടിക്കില്ലെന്നായിരുന്നു പ്രധാന ആക്ഷേപം. …
Tag:
