തിരുവനന്തപുരം: ആളൊഴിഞ്ഞ പുരയിടം ലക്ഷ്യമിട്ട് രാത്രിയിൽ ചന്ദനമരം മുറിച്ചുകടത്താൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ. മാറനല്ലൂർ അരുമാളൂരിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ ചന്ദനമരം മുറിച്ചുകടത്താൻ ശ്രമിച്ച പാറശാല കുറുങ്കുണ്ടി സ്വദേശി സുകു, സുഹൃത്ത് ബിജു എന്നിവരെയാണ് മാറനല്ലൂർ പൊലീസ് പിടികൂടിയത്. കരമന നെടുങ്കാട് …
Tag:
