പാലക്കാട്: ക്ലാസ് മുറിയിൽ സംസാരിച്ചതിന്റെ പേരിൽ അധ്യാപകൻ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി. പാലക്കാട് തൃക്കടീരി പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് അധ്യാപകന്റെ മർദ്ദനത്തിനിരയായെന്ന് ആരോപിച്ചത്. ക്ലാസിൽ സംസാരിച്ചതിനെ തുടർന്ന് അധ്യാപകനായ നൗഷാദ് മുഖത്ത് അടിച്ചെന്നാണ് വിദ്യാർത്ഥിയുടെ ആരോപണം. …
Tag:
