36 വർഷത്തെ നീണ്ട കാത്തിരിപ്പിന് ഒടുവിൽ സ്കോട്ലൻഡ് വീണ്ടും ലോകകപ്പ് വേദിയിൽ വിജയത്തിന്റെ മധുരം അറിഞ്ഞു. അമേരിക്കയിലെ മസാച്യുസെറ്റ്സിലെ ഫോക്സ്ബറോയിലെ ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് സി പോരാട്ടത്തിൽ ഹൈറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് ടാർട്ടൻ ആർമി ചരിത്രവിജയം സ്വന്തമാക്കിയത്. …
Tag:

