തിരുവനന്തപുരം: മാതാപിതാക്കളെയും മുതിർന്ന പൗരന്മാരെയും ഉപദ്രവിക്കുന്നവർക്ക് ഇനി കടുത്ത ശിക്ഷ ലഭിച്ചേക്കും. ശാരീരികമായോ മാനസികമായോ പീഡിപ്പിക്കുക, പരിചരിക്കാതെ ഉപേക്ഷിക്കുക, വീട്ടിൽനിന്ന് ഇറക്കിവിടുക തുടങ്ങിയവയ്ക്ക് മൂന്ന് വർഷം വരെ തടവും പിഴയും വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതിയുമായി കേരള സർക്കാർ. മുതിർന്ന പൗരന്മാരുടെ സംരക്ഷണവും …
Tag:
