തിരുവനന്തപുരം: ബസിൽ യാത്രക്കാരിയായ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ മുൻമന്ത്രി വി. ശിവൻകുട്ടിയുടെ മുൻ ഗൺമാൻ പ്രജീഷ് എസ്. നായർക്ക് സസ്പെൻഷൻ. ബസിൽ യാത്ര ചെയ്യുന്നതിനിടെ യുവതിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയതിനാണ് നടപടി. പ്രജീഷിന്റെ മോശം പെരുമാറ്റത്തിന്റെ ദൃശ്യങ്ങൾ യുവതി തന്നെ …
Tag:
