ദില്ലി: യുക്രൈനിൽ ചരക്ക് കപ്പലിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്ന് കാണാതായ രണ്ട് ഇന്ത്യൻ നാവികരെ കണ്ടെത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി വിദേശകാര്യ മന്ത്രാലയത്തിന് നിർദേശം നൽകി. യുക്രൈനിലെയും റൊമാനിയയിലെയും ഇന്ത്യൻ എംബസികൾക്കും ആവശ്യമായ ഇടപെടൽ നടത്താൻ കോടതി നിർദേശിച്ചു. …
Tag:
#ShipAttack
-
-
International
ഒമാൻ തീരത്ത് ചരക്ക് കപ്പലിന് നേരെ ദുരൂഹ ആക്രമണം; അജ്ഞാത വസ്തു പതിച്ച് എൻജിൻ റൂം തകർന്നു, അന്വേഷണം തുടങ്ങി
by news_desk1by news_desk1മസ്കറ്റ്: ഒമാൻ തീരത്തിന് സമീപം സഞ്ചരിച്ചിരുന്ന ചരക്ക് കപ്പലിന് നേരെ ദുരൂഹ ആക്രമണം. തിരിച്ചറിയാത്ത ഒരു വസ്തു കപ്പലിൽ പതിച്ചതിനെ തുടർന്ന് എൻജിൻ റൂമിന് സാരമായ കേടുപാടുകൾ സംഭവിക്കുകയും കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തതായി യുകെ സമുദ്ര വ്യാപാര പ്രവർത്തന വിഭാഗം …
