തിരുവനന്തപുരം: ആറുവരി ദേശീയപാതയിൽ യാത്രക്കാരെ ഹൈവേയിൽ ഇറക്കിവിടുന്ന സ്വകാര്യ ബസുകൾക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ദേശീയപാതയിലൂടെ സർവീസ് നടത്തുന്ന സ്റ്റേജ് കാര്യേജ് ബസുകൾ നിർബന്ധമായും സർവീസ് റോഡ് ഉപയോഗിക്കണമെന്നും നിർദേശം ലംഘിച്ചാൽ ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും …
Tag:
