തിരുവനന്തപുരം: എസ്എംഎ രോഗികൾക്കുള്ള മരുന്നുമായി ബന്ധപ്പെട്ട വിവാദം പുതിയ വഴിത്തിരിവിലേക്ക്. ആരോഗ്യമന്ത്രി കെ. മുരളീധരനുമായി നാറ്റ്കോ കമ്പനി പ്രതിനിധികൾ കൂടിക്കാഴ്ച നടത്തിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. എന്നാൽ, ഇത്തരമൊരു കൂടിക്കാഴ്ച നടന്നിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ നേരത്തെയുള്ള വാദം. മരുന്ന് വാങ്ങുന്നതുമായി ബന്ധപ്പെട്ട ഫയൽ നീക്കത്തിനിടയിലാണോ …
Tag:
