തിരുവനന്തപുരം: സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) രോഗികൾക്ക് നൽകിയ മരുന്നിനെച്ചൊല്ലിയുള്ള വിവാദം പുതിയ തലത്തിലേക്ക്. രോഗികൾക്കും രക്ഷിതാക്കൾക്കും ആശങ്ക വേണ്ടെന്നു കരുതിയാണ് മരുന്ന് തിരിച്ചെടുത്തതെന്നും വിദേശ മരുന്ന് കമ്പനികൾ രക്ഷിതാക്കൾക്കിടയിൽ ആശങ്ക സൃഷ്ടിക്കാൻ ഇടപെട്ടെന്നുമാണ് ആരോഗ്യമന്ത്രി കെ. മുരളീധരന്റെ ആരോപണം. എൽഡിഎഫ് …
Tag:
